Saturday, July 18, 2009

ഹര്‍ഷ ബാഷ്പം ...

ഹര്‍ഷ ബാഷ്പം ത്‌ുകി
വര്‍ഷ പഞ്ചമി വന്നു
ഇന്ദുമുഖി....
ഇന്നു രാവില്‍
എന്തു ചെയ്വൂ നീ ...(ഇന്ദുമുഖി....

ഏത് സ്വപ്ന പുഷ്പവനം നീ തിരയുന്നു
ഏത് രാഗ കല്പനയില്‍ നീ മുഴുകുന്നു
വിണ്ണിലെ സുധാകരനോ
വിരഹിയായ കാമുകനോ
ഇന്നു നിന്റെ ചിന്തകളെ
ആരുണര്‍ത്തുന്നു
സഖി അരുനര്‍ത്തുന്നു
(ഹര്‍ഷ ബാഷ്പം ...

ശ്രാവണ നിശീഥിനിതന്‍
പുവനം തളിര്‍ത്തു
പാതിരാവിന്‍ താഴ്വരയിലെ
പവിഴമല്ലികള്‍ പുത്തു
വിഫലമായ മധുവിധുവാല്‍
വിരഹശോക സ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ്
ഞാനിരിക്കുന്നു
സഖി ഞാനിരിക്കുന്നു ...
(ഹര്‍ഷ ബാഷ്പം ...

**
harsha bashpam thuki
varsha panchami vannu
indumuki....
innu ravil
enthucheyvu nee...(enthu...

ethu swapna pushpavanam nee thirayunnu
ethu raga kalpanayil nee muzhukunnu
vinnile sudhakarano
virahi aya kamukano
innu ninte chintakale
arunarthunnu
saki arunarthunnu
(harsha bashpam...

sravana nisheedini than
puvanam thalirthu
pathiravin thazhvarayile
pavizhamallikal puthu
vibhalamaya madhuvidhuval
virakhashobha smaranakalal
akale en kinakkalumay
njanirikkunnu
saki njanirikkunnu...
(harsha bashpam...

2 comments:

സുപ്രിയ said...

നല്ല ശ്രമം.
നല്ല പാട്ട്. സെലക്ഷന്‍ കൊള്ളാം.
എങ്കിലും ഇത്തിരി തിരുത്തുകള്‍- അക്ഷരത്തെറ്റുകള്‍ മാത്രം. വരമൊഴി ഉപയോഗിക്കുമ്പോള്‍ ഷിഫ്റ്റ് കൃത്യമായി ഉപയോഗിച്ചാല്‍ ഈ തെറ്റുകള്‍ വരാതിരിക്കും
................
ഇന്ദുമുഖി
എന്തു ചെയ്വൂ നീ
വിരഹിയായ
ആരുണര്‍ത്തുന്നു

ശ്രാവണ നിശീഥിനിതന്‍
പാതിരാവിന്‍
വിഫലമായ മധുവിധുവാല്‍
വിരഹശോക സ്മരണകളാല്‍
അകലെയെന്‍ കിനാക്കളുമായ്

anish said...

hello thanks for the visit