രാജീവ നയനെ നീ ഉറങ്ങൂ ...
രാഗവിലോലെ നീ ഉറങ്ങൂ ... (രാജീവ ...
ആയിരം ചുമ്പന സ്മൃതി സുമങള്‍
അധരത്തില്‍ ചാര്‍ത്തി
നീ ഉറങ്ങൂ ...(ആയിരം ...(അധരത്തില്‍ ...(രാജീവ...
എന്‍ പ്രേമ ഗാനത്തിന്‍ ഭാവം
നിന്‍ നീല കണ്പീലി ആയി (എന്‍ പ്രേമ ...
എന്‍ കാവ്യാ സബ്താലങാരം
നിന്‍ നാവില്‍ കിളികൊന്ച്ചലായി (നിന്‍ നാവില്‍ ...
ആരിരരൂ ...(3)(രാജീവ ...
ഉറങ്ങുന്ന ഭുമിയെ നോക്കി
ഉറനത നീലംബരമ്പോള്‍ (ഉറങ്ങുന്ന ...
അഴെകെ നീ കുളിര്മാല ചൂടി
അരികത്തു ഉറങ്ങാതിരിക്കാന്‍ (അരികത്ത് ...(രാജീവ ...
**
rajeeva nayane nee urangoo...
ragavilole nee urangoo... (rajeeva...
aayiram chumpana smrithi sumanangal
adharathil charthi
nee urangoo...(ayiram...(adharathil...(rajeev
en prema ganathin bhavam
nin neela kanpeeli aayi(en prema...
en kavya sabthalagaram
nin navil kilikonchalaayi(nin navil...
aariraroo...(3)(rajeeva...
urangunna bhumiye nokki
uranatha neelambarampol(urangunna...
azheke nee kulirmala choodi
arikathu urangathirikkan (arikath...(rajeeva...
Subscribe to:
Post Comments (Atom)
0 comments:
Post a Comment